St. Maria Goretti

വിശുദ്ധ മരിയ ഗൊരേത്തി

1890-ല്‍ ഇറ്റലിയിലെ കൊറിനാള്‍ഡിയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് വിശുദ്ധ മരിയ ഗൊരേറ്റി ജനിച്ചത്‌. നെറ്റൂണോക്ക് സമീപം തന്റെ മാതാവിനെ വീട്ടുവേലകളില്‍ സഹായിച്ചുകൊണ്ടുള്ള വളരെ ദുരിതപൂര്‍ണ്ണമായൊരു ബാല്യമായിരുന്നു വിശുദ്ധയുടേത്‌. അതേ സമയം പ്രാര്‍ത്ഥന നിറഞ്ഞ, വളരെ ഭക്തിപൂര്‍വ്വമായൊരു ജീവിതമായിരുന്നു മരിയയുടേത്‌. മരിയയ്‌ക്ക് 12 വയസ്സുള്ളപ്പോള്‍ തന്നെ പ്രതിരോധിക്കുവാന്‍ കഴിയാത്തവിധം കഠിനമായ പരീക്ഷയെ നേരിടേണ്ടി വന്ന കാര്യം ഓരോ ക്രൈസ്തവനും സുപരിചിതമാണ്. 1902-ല്‍ തന്റെ വിശുദ്ധിയെ സംരക്ഷിക്കുവാന്‍ വേണ്ടി ധീരമായി ചെറുത്തു നിന്ന മരിയയെ അലെസ്സാണ്ട്രോ സെറെനെല്ലിയ എന്നയാള്‍ കുത്തികൊലപ്പെടുത്തുകയായിരുന്നു.

‘ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ്‌” എന്ന ഐതിഹാസിക കൃതിയില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്, “നിരവധി അഗ്നിപരീക്ഷകളും, നിര്‍ഭാഗ്യങ്ങളും നേരിടേണ്ടി വന്നിട്ടും, നിന്റെ മഹത്വം എന്നില്‍ ഉള്ളിടത്തോളം കാലം എനിക്ക് ഭയപ്പെടേണ്ടതായി വന്നിട്ടില്ല. അതാണെന്റെ ശക്തി, ഏതൊരു കഷ്ടതകളെക്കാളും ശക്തമായത്; അതെന്നെ സഹായിക്കുകയും, എന്നെ നയിക്കുകയും ചെയ്യുന്നു” മരണ നേരത്ത് ഈ വാക്കുകള്‍ അവള്‍ തന്റെ രക്ഷകനോടു പറഞ്ഞിട്ടുണ്ടാവാം. അസാധാരണമായ ധൈര്യത്തോടു കൂടി അവള്‍ തന്നെത്തന്നെ ദൈവത്തിനും അവന്റെ മഹത്വത്തിനുമായി സമര്‍പ്പിക്കുകയും തന്റെ കന്യകാത്വം സംരക്ഷിക്കുവാനായി തന്റെ ജീവന്‍ ബലികഴിക്കുകയും ചെയ്‌തു.

ജാതിമത ഭേദമന്യ ആദരവോടും ബഹുമാനത്തോടും നോക്കുവാന്‍ കഴിയുന്ന ഒരു ജീവിതമാണ് അവളുടെ ജീവിതം നല്‍കുന്ന സന്ദേശം. മാതാപിതാക്കള്‍ ദൈവം തങ്ങള്‍ക്ക് നല്‍കിയ കുട്ടികളെ എപ്രകാരം നന്മയിലും, ധൈര്യത്തിലും, വിശുദ്ധിയിലും വളര്‍ത്തുവാന്‍ കഴിയുമെന്ന് മരിയയുടെ ജീവിതത്തില്‍ നിന്ന്‍ പഠിക്കേണ്ടിയിരിക്കുന്നു; പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ പരാജിതരാകാതേ അവയെ നേരിടുവാന്‍ മരിയ ഗോരെത്തിയുടെ ജീവിതം നമ്മോടു ആഹ്വാനം ചെയ്യുന്നു.

അലസരും, അശ്രദ്ധരുമായ കുട്ടികള്‍ക്കും, യുവാക്കള്‍ക്കും ലൌകിക ജീവിതത്തോടു താല്‍പ്പര്യം തോന്നിയാല്‍, വെറും ക്ഷണികവും, ശൂന്യവും പാപകരവുമായ ലോകത്തിന്റെ ആകര്‍ഷകമായ ആനന്ദങ്ങളില്‍ വഴിതെറ്റി പോകാതിരിക്കുവാന്‍ വേണ്ട മാതൃക, മരിയയുടെ ജീവിതാനുഭവത്തില്‍ നിന്നും ലഭിക്കും. അപ്രകാരം എത്രമാത്രം ബുദ്ധിമുട്ടേറിയതാണെങ്കില്‍ പോലും ക്രിസ്തീയ ധാര്‍മ്മികതയില്‍ തങ്ങളുടെ ദൃഷ്ടി ഉറപ്പിക്കുവാന്‍ അവര്‍ക്ക്‌ സാധിക്കും. മരിയ ഗോരെത്തിയെ പോലെ ഉറച്ച തീരുമാനവും, ദൈവത്തിന്റെ സഹായവും ഉണ്ടെങ്കില്‍ നമുക്ക്‌ ആ ലക്ഷ്യം നേടുവാന്‍ സാധിക്കും. അതിനാല്‍, കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ മരിയ ഗോരേത്തി നമുക്ക്‌ കാണിച്ചു തന്ന മാതൃകയനുസരിച്ചുള്ള ജീവിതവിശുദ്ധിക്കായി നമുക്കെല്ലാവര്‍ക്കും പരിശ്രമിക്കാം.

July 6 marks the feast day of St. Maria Goretti, a young virgin and martyr whose life is an example of purity and mercy for all Christians.

St. Maria Goretti is best known for her commitment to purity and the courageous defence of her faith at the young age of eleven that made her willing to undergo death rather than participate in a sin against God. She is also remarkable for the forgiveness she willingly granted her attacker as she lay on her deathbed.

Maria was born in Corinaldo, Italy on October 16, 1890. Her father, a farmer, died of malaria when she was young, and her mother had to work to support their six children.

Maria took care of the younger children while her mother worked, and she prayed the Rosary every night for the repose of her father’s soul. She grew in grace and maturity, and her cheerful obedience and piety were noticed by those around her.

On July 5, 1902, a neighbouring farm hand, Alessandro Serenelli, tried to rape Maria. On several prior occasions, Alessandro had harassed Maria with impure advances, all of which she has vehemently rejected. This time, he locked her in a room and tried to force himself upon her. She fought against him, shouting, “No! It is a sin! God does not want it!” and warning him that this was the path towards hell. When Maria declared that she would rather die than submit to this sin, Alessandro angrily grabbed her and stabbed her 14 times with a knife.

Maria was found bleeding to death and rushed to the hospital. As she lay dying, she forgave Alessandro for the crime he had committed against her, saying, “Yes, for the love of Jesus I forgive him…and I want him to be with me in Paradise.”

Although the doctors tried to save her, she died two agonizing days later, only eleven years old.

Alessandro was sentenced to 30 years in prison. He remained unrepentant until one night, eight years into his prison term, when Maria appeared to him, dressed in white, gathering lilies in a garden. She smiled, turned towards Alessandro, and offered him the flowers. Each lily he took transformed into a white flame. Then Maria disappeared.

From that moment, Alessandro converted and found peace. He repented of his crime and changed his life. He was released from prison three years early and begged forgiveness from Maria’s mother, which she duly granted.

Alessandro moved to a Capuchin monastery, working in the garden as a tertiary for the remainder of his life. He was one of the witnesses who testified to Maria’s holiness during her cause of beatification, citing the crime and the vision in prison.

Many miracles were attributed to Maria Goretti after her death. In 1950, she was canonised by Pope Pius XII, becoming the youngest Roman Catholic saint officially recognised by name. Her feast day is celebrated by the Church on July 6, and she is the patron saint of purity, rape victims, young women, and youth in general.

On her feast day in 2003, Pope John Paul II spoke about St. Maria Goretti at his Sunday Angelus, noting that her life provides an exemplary witness of what it means to be “pure of heart.”

“What does this fragile but christianly mature girl say to today’s young people, through her life and above all through her heroic death?” asked the Pope.

“Marietta, as she was lovingly called, reminds the youth of the third millennium that true happiness demands courage and a spirit of sacrifice, refusing every compromise with evil and having the disposition to pay personally, even with death, faithful to God and his commandments.”

“How timely this message is,” the Holy Father continued. “Today, pleasure, selfishness and directly immoral actions are often exalted in the name of the false ideals of liberty and happiness. It is essential to reaffirm clearly that purity of heart and of body go together, because chastity ‘is the custodian’ of authentic love.”

Source : www.syromalabarperth.org.au

Leave a Reply

Your email address will not be published. Required fields are marked *