St. Ignatius of Antioch

അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്

പഴയകാല ക്രൈസ്തവരക്തസാക്ഷികളില്‍ പ്രഥമ സ്ഥാനമാണ് മെത്രാനും രക്തസാക്ഷിയുമായ വിശുദ്ധ ഇഗ്നേഷ്യസിനുള്ളത്. ഇഗ്നേഷ്യസ് തിയൊഫൊറസ് എന്നും ഈ വിശുദ്ധന്‍ അറിയപ്പെടുന്നു. അന്തിയോക്കില്‍ നിന്നും റോമിലേക്കുള്ള ഇദ്ദേഹത്തിന്റെ അവസാന യാത്ര ഒരു കുരിശിന്റെ വഴിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഈ യാത്രയില്‍ അദ്ദേഹം എഴുതിയ കത്തുകള്‍ കുരിശിന്റെ വഴിയിലെ എഴ് പാദങ്ങളുടെ പ്രതിരൂപമായി കണക്കാക്കുന്നു. ക്രിസ്തുവിനെപ്രതി അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ സ്നേഹവും ക്രിസ്തുവിനോട്‌ കൂടിച്ചേരുവാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും തീക്ഷ്ണതയും ഈ കത്തില്‍ പ്രകടമാണ്.

അപ്പോസ്തോലിക കാലഘട്ടത്തിനു ശേഷമുള്ള പുരാതന ക്രൈസ്തവ ദൈവശാസ്ത്രത്തെപ്പറ്റി നമുക്ക് വിവരങ്ങള്‍ നല്‍കുന്ന ഏഴ് അമൂല്യ രത്നങ്ങളാണ് ഈ കത്തുകള്‍. വിശുദ്ധ ഇഗ്നേഷ്യസ് ഏത് വര്‍ഷമാണ്‌ മരിച്ചതെന്നതിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. ഒരുപക്ഷെ ട്രാജന്‍ ഭരണ കാലത്ത് രക്ത ദാഹികളായ ജനതകളെ ആനന്ദിപ്പിക്കുന്നതിനായി 10,000 ത്തോളം പടയാളികളുടെയും 11,000 ത്തോളം വരുന്ന വന്യമൃഗങ്ങളുടെയും ജീവന്‍ ബലി കഴിച്ചുകൊണ്ട് നടത്തിയിരുന്ന ‘വിജയാഘോഷ’ വേദികളില്‍ എവിടെയെങ്കിലും ആകാമെന്ന് കരുതപ്പെടുന്നു.

വിശുദ്ധന്റെ മഹത്വപൂര്‍ണ്ണമായ രക്തസാക്ഷിത്വത്തിന് വേദിയായ രക്തസാക്ഷിത്വ മണ്ഡപം ഒരുപക്ഷേ ‘കൊളോസ്സിയം’ ആകാം. സിംഹങ്ങളുടെ കൂര്‍ത്ത പല്ലുകളാല്‍ ഛിന്നഭിന്നമാക്കപ്പെട്ട് ക്രിസ്തുവിനു വേണ്ടി വിശുദ്ധ ഇഗ്നേഷ്യസ് രക്തസാക്ഷിത്വം വരിച്ചുവെന്നാണ് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിശുദ്ധന്റെ അവസാന വാക്കുകളായി കരുതപ്പെടുന്നത്- “സിറിയ മുതല്‍ റോം വരെ കരയിലും കടലിലും എനിക്ക് വന്യമൃഗങ്ങളോട് ഏറ്റുമുട്ടേണ്ടതായി വന്നു. പകലും രാത്രിയും ഏതാണ്ട് പത്തോളം പുള്ളിപുലികള്‍ക്ക് നടുവില്‍ ഞാന്‍ ബന്ധനസ്ഥനാക്കപ്പെട്ടു. നല്ലതായി പെരുമാറും തോറും ക്രൂരന്മാര്‍ ആയികൊണ്ടിരിക്കുന്ന ഇവരാണ് എന്റെ കാവല്‍ക്കാര്‍. ഇവരുടെ ക്രൂരമായ പെരുമാറ്റങ്ങള്‍ എനിക്കുള്ള നല്ല ശിക്ഷണമായിരുന്നുവെങ്കിലും അവസാന വിധി ഇനിയും ആയിട്ടില്ല. എനിക്കുവേണ്ടി ഇപ്പോഴേ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന വന്യമൃഗങ്ങളുമായി മുഖാമുഖം കാണേണ്ടി വരും”.

“ഞാനവയോട് പെട്ടെന്നുള്ള എന്റെ വിടവാങ്ങലിനായി അപേക്ഷിക്കേണ്ടി വന്നേക്കാം. മറ്റ് സാക്ഷികള്‍ക്ക് സംഭവിച്ചത് പോലെ എന്റെ ശരീരത്തെയും ആര്‍ത്തിയോടെ തിന്നുവാനായി ഞാനവയെ ക്ഷണിക്കും. എന്റെ മേല്‍ ചാടി വീഴുന്നതിനു അവ മടിക്കുകയാണെങ്കില്‍ എന്നെ തിന്നുവാനായി ഞാനവയെ പ്രേരിപ്പിക്കും. എന്റെ കുഞ്ഞ്‌ മക്കളെ, ഇത്തരം വാക്കുകള്‍ക്ക് എന്നോടു ക്ഷമിക്കുക. എനിക്ക് നല്ലതെന്താണെന്ന് എനിക്കറിയാം. കാണപ്പെട്ട വസ്തുക്കള്‍ ഒന്നും ഞാനാഗ്രഹിക്കുന്നില്ല. എനിക്ക് ക്രിസ്തുവിനെ കണ്ടെത്തണം. തീയും കുരിശും, വന്യമൃഗങ്ങളും, ഒടിഞ്ഞു നുറുങ്ങിയ എല്ലുകളും, പൂര്‍ണ്ണമായും കീറിമുറിക്കപ്പെട്ട ശരീരം, സാത്താന്റെ പീഡനവും, എനിക്ക് ക്രിസ്തുവിലെത്താന്‍ കഴിയുമെങ്കില്‍ ഇവയെല്ലാം എന്നെ കീഴ്പ്പെടുത്തിക്കൊട്ടെ”.

On Oct. 17, the Roman Catholic Church remembers the early Church Father, bishop, and martyr Saint Ignatius of Antioch, whose writings attest to the sacramental and hierarchical nature of the Church from its earliest days. Eastern Catholics and Eastern Orthodox Christians celebrate his memory on Dec. 20.

In a 2007 general audience on St. Ignatius of Antioch, Pope Benedict XVI observed that “no Church Father has expressed the longing for union with Christ and for life in him with the intensity of Ignatius.” In his letters, the Pope said, “one feels the freshness of the faith of the generation which had still known the Apostles. In these letters, the ardent love of a saint can also be felt.”

Born in Syria in the middle of the first century A.D., Ignatius is said to have been personally instructed – along with another future martyr, Saint Polycarp – by the Apostle Saint John. When Ignatius became the Bishop of Antioch around the year 70, he assumed leadership of a local church that was, according to tradition, first led by Saint Peter before his move to Rome.

Although St. Peter transmitted his Papal primacy to the bishops of Rome rather than Antioch, the city played an important role in the life of the early Church. Located in present-day Turkey, it was a chief city of the Roman Empire, and was also the location where the believers in Jesus’ teachings and his resurrection were first called “Christians.”

Ignatius led the Christians of Antioch during the reign of the Roman Emperor Domitian, the first of the emperors to proclaim his divinity by adopting the title “Lord and God.” Subjects who would not give worship to the emperor under this title could be punished with death. As the leader of a major Catholic diocese during this period, Ignatius showed courage and worked to inspire it in others.

After Domitian’s murder in the year 96, his successor Nerva reigned only briefly, and was soon followed by the Emperor Trajan. Under his rule, Christians were once again liable to death for denying the pagan state religion and refusing to participate in its rites. It was during his reign that Ignatius was convicted for his Christian testimony and sent from Syria to Rome to be put to death.

Escorted by a team of military guards, Ignatius nonetheless managed to compose seven letters: six to various local churches throughout the empire (including the Church of Rome), and one to his fellow bishop Polycarp who would give his own life for Christ several decades later.

Ignatius’ letters passionately stressed the importance of Church unity, the dangers of heresy, and the surpassing importance of the Eucharist as the “medicine of immortality.” These writings contain the first surviving written description of the Church as “Catholic,” from the Greek word indicating both universality and fullness.

One of the most striking features of Ignatius’ letters, is his enthusiastic embrace of martyrdom as a means to union with God and eternal life. “All the pleasures of the world, and all the kingdoms of this earth, shall profit me nothing,” he wrote to the Church of Rome. “It is better for me to die in behalf of Jesus Christ, than to reign over all the ends of the earth.”

“Now I begin to be a disciple,” the bishop declared. “Let fire and the cross; let the crowds of wild beasts; let tearings, breakings, and dislocations of bones; let cutting off of members; let shatterings of the whole body; and let all the dreadful torments of the devil come upon me: only let me attain to Jesus Christ.”

St. Ignatius of Antioch bore witness to Christ publicly for the last time in Rome’s Flavian Amphitheater, where he was mauled to death by lions. “I am the wheat of the Lord,” he had declared, before facing them. “I must be ground by the teeth of these beasts to be made the pure bread of Christ.” His memory was honored, and his bones venerated, soon after his death around the year 107.

Source : www.syromalabarperth.org.au

Leave a Reply

Your email address will not be published. Required fields are marked *